അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം

Published : Nov 12, 2016, 11:13 AM ISTUpdated : Oct 04, 2018, 07:26 PM IST
അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം

Synopsis

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബംഗ്രാമിലുള്ള യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം. 3പേർ മരിച്ചു. 13 പേർക്ക് പരിക്ക്. ഭീകരാക്രമണമാണെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. കാബൂളിന് സമീപമുള്ള  ബംഗ്രാം വ്യോമതാവളത്തിന് നേരെ മുന്‍പ് താലിബാൻ  ആക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനികതാവളമാണ് ബഗ്രാമിലേത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും
എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ പട്ടാപ്പകൽ നടന്ന കവർച്ച; ഡോക്‌ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്നയാൾ പിടിയിൽ