രാജ്യത്ത് പടക്കം നിരോധിക്കണം; സുപ്രീം കോടതിയില്‍ മൂന്ന് കുട്ടികളുടെ ഹര്‍ജി

Published : Oct 27, 2017, 06:08 PM ISTUpdated : Oct 05, 2018, 12:46 AM IST
രാജ്യത്ത് പടക്കം നിരോധിക്കണം; സുപ്രീം കോടതിയില്‍ മൂന്ന് കുട്ടികളുടെ ഹര്‍ജി

Synopsis

ദില്ലി: ദീപാവലിക്ക് ഏര്‍പ്പെടുത്തിയ പടക്ക വില്‍പന നിരോധനം അടുത്തമാസം അവസാനിക്കാനിരിക്കെ രാജ്യവ്യാപകമായി പടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നിരോധനം നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നും  ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അന്തരീക്ഷ മലിനീകരണം രാജ്യ തലസ്ഥാനത്തടക്കം ജനജീവിതം ദുസഹമാവുന്ന പശ്ചാത്തലം ഹര്‍ജിയില്‍ കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്ഷേത്രോത്സവത്തിനിടെ തർക്കം, കുത്തേറ്റ 18കാരൻ മരിച്ചു; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു
'സ്റ്റാലിൻ 2.0 വരൂട്ടാ', വാഗ്ദാന പെരുമഴയുമായി സ്റ്റാലിൻ, സ്ത്രീകൾക്കും വിദ്യാർഥികൾക്കും വമ്പൻ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി