ബാര്‍ കോഴ അട്ടിമറി കോടതി ഇന്ന് പരിഗണിക്കും

Published : May 08, 2017, 01:28 AM ISTUpdated : Oct 05, 2018, 01:20 AM IST
ബാര്‍ കോഴ അട്ടിമറി കോടതി ഇന്ന് പരിഗണിക്കും

Synopsis

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടർ ശങ്കർ റെഡ്ഡിക്ക് എതിരെയുള്ള ബാർ കോഴ അട്ടിമറി കേസ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും.ശങ്കര് റെഡ്ഡി  ബാർ കോഴ അട്ടിമറിച്ചെന്ന ആരോപണത്തിൽ കേസ് എടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് തള്ളണമെന്ന ഹർജിയിലാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയ് - സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും, ഇരുവരും വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകുമെന്ന് സൂചന
പ്രിയദര്‍ശിനി യാത്ര ഉദ്ഘാടനം നടക്കവേ ഫേസ്ബുക്ക് പോസ്റ്റുമായി വി ഡി സതീശൻ, ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതെന്ന് മുഖ്യമന്ത്രി