ഭൂട്ടാനില്‍ പെട്രോളിള്‍- ഡീസല്‍ വില കുത്തനെ കുറച്ചു

Published : Nov 10, 2017, 04:00 PM ISTUpdated : Oct 05, 2018, 01:28 AM IST
ഭൂട്ടാനില്‍ പെട്രോളിള്‍- ഡീസല്‍ വില കുത്തനെ കുറച്ചു

Synopsis

ദില്ലി: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും പത്ത് രൂപയോളം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രാജ്യമെമ്പാടും സമരങ്ങള്‍ നടക്കുന്നതിനിടെ അയല്‍ രാജ്യമായ ഭൂട്ടാന്‍ ഇന്ധനവിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ചു. പെട്രോളിന് 10.29 രൂപയും ഡീസലിന് 7.75 രൂപയുമാണ് കുറച്ചത്. നിലവില്‍ ഭൂട്ടാനില്‍ പെട്രോളിന് 63.56 രൂപയും ഡീസലിന് 58.88 രൂപയുമാണ്.

രാജ്യഭരണം നിലനിനിന്നിരുന്ന ഈ ബുദ്ധമത രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിച്ച നാലാം രാജാവ് ജിഗ്മെ സിംഗെ വാങ്ങ്ചുക്കിന്‍റെ 62ാം പിറന്നാള്‍ ആഘോഷിക്കുന്ന നവംബര്‍ 11ന് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ 11 ന് രാവിലെ 11 മണിമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്ല്യത്തില്‍ വരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ടിവികെ സ്ഥാനാർത്ഥിയാകുമോ? പ്രതികരിച്ച് നടൻ ​രാഘവ ലോറൻസ്, ഈ മാസം 11ന് സുപ്രധാന തീരുമാനമെന്ന് പോസ്റ്റ്
മാംസാഹാര പ്രിയര്‍ക്ക് സങ്കട വാര്‍ത്ത, ഇഷ്ട വിഭവത്തിന് ദൗര്‍ലഭ്യം; സംസ്ഥാനത്ത് ബീഫ് ലഭ്യത കുത്തനെ ഇടിഞ്ഞു, തിരിച്ചടിയായത് ഗോസംരക്ഷക സംഘടന പ്രവർത്തകർ?