ബീഹാറില്‍ മദ്യനിരോധനം തുടരും: ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി

Web Desk |  
Published : Oct 07, 2016, 08:49 AM ISTUpdated : Oct 05, 2018, 02:48 AM IST
ബീഹാറില്‍ മദ്യനിരോധനം തുടരും: ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി

Synopsis

പാട്‌ന: ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. കഴിഞ്ഞ മാസം 30ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ. മദ്യനിരോധനവും മൗലികാവകാശവും ഒരുമിച്ച് പോകില്ലെന്ന് ദീപക് മിശ്ര, യു യു ലളിത് എന്നിരുടെ ബെഞ്ച് വ്യക്തമാക്കി. ബാറുടമകളോട് ആറാഴ്ചയ്ക്കകവും സംസ്ഥാന സര്‍ക്കാരിനോട് നാല് ആഴ്ചയ്ക്കകവും നിലപാട് വ്യക്തമാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പത്താഴ്ചയ്ക്ക് ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എക്സിറ്റ് പോൾ തള്ളുന്നുവെന്ന് എകെ ബാലൻ; 'മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ'
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ