ആലപ്പുഴയില്‍ സ്വകാര്യബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

By Web DeskFirst Published Jun 5, 2017, 10:46 PM IST
Highlights

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സ്വകാര്യബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പല്ലന സ്വദേശികളായ ആസിഫ് റഷീദ് (21), മുഹമ്മദ് നാസ് (22) എന്നിവരാണ് മരിച്ചത്. തൃക്കുന്നപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു.

click me!