നടിക്കതിരായ ആക്രമണം; സിപിഎം പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

Published : Feb 20, 2017, 07:07 AM ISTUpdated : Oct 05, 2018, 01:22 AM IST
നടിക്കതിരായ ആക്രമണം; സിപിഎം പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

Synopsis

കോഴിക്കോട്:  നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സി.പി.എം ഉം സര്‍ക്കാരും ശ്രമിക്കുന്നുവെന്ന് ബി.ജെ.പി.  ഒറ്റപ്പെട്ട സംഭവമാണെന്ന കോടിയേരിയുടെ പ്രസ്ഥാവന ഇതിന് തെളിവ് എന്നും ബി.ജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം  പി.കെ. കൃഷ്ണദാസ്. മാഫിയകളുടെ നാടായി കേരളം അധപതിച്ചു എന്നാണ് നടി ആക്രമിക്കപ്പെട്ട സംഭവം കാണിക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൻപിആർഡി
വിമത നീക്കവും ഡീൽ ആരോപണവും; പികെ ശശിയുടെ പടയൊരുക്കം എൽഡിഎഫിന് തലവേദനയാകുമോ?