ദേവസ്വം മന്ത്രിയുമായി വാക്ക് തര്‍ക്കം; ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍

Published : Nov 20, 2018, 02:08 PM ISTUpdated : Nov 20, 2018, 06:13 PM IST
ദേവസ്വം മന്ത്രിയുമായി വാക്ക് തര്‍ക്കം; ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍

Synopsis

ദേവസ്വം മന്ത്രിയുമായി കാസര്‍കോട്ടെ ബിജെപി നേതാക്കളുടെ വാക്ക് തര്‍ക്കം. ചര്‍ച്ചക്കെത്തിയതാണ് ബിജെപി നേതാക്കള്‍. പിന്നീട് ശബരിമല വിഷയത്തിൽ വാക്ക് തര്‍ക്കത്തിലേക്ക് മാറുകയായിരുന്നു. ഇതോടെ ഇവരെ പൊലീസ് ബലമായി നീക്കി. 

കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി വാക്കുതര്‍ക്കത്തിന് ശ്രമിച്ച കാസര്‍കോട്ടെ ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍. ശബരിമല വിഷയം സംബന്ധിച്ച് ചര്‍ച്ച പിന്നീട് വാക്ക് തര്‍ക്കത്തിലേക്ക് മാറുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ ഇവരെ പൊലീസ് ബലമായി നീക്കി.

കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മന്ത്രിയെ കാണാനെത്തിയ സംഘമാണ് പ്രതിഷേധിച്ചത്‍. ആറ് പേരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി."

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹസ്റത്തിനെ കാണാതായിട്ട് 10 വർഷം, കാണാതായത് കണ്ണൂർ കോട്ടയിൽ വച്ച്, വീണ്ടും അന്വേഷണമാവശ്യപ്പെട്ട് പരാതി നൽകി കുടുംബം
16-കാരിയെ ചികിത്സിച്ചത് 88-കാരിയുടെ എക്സ്റേവെച്ച്; കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിപ്പോയ സംഭവത്തിൽ നടപടിക്ക് നിർദേശം നൽകി മന്ത്രി