ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരണമില്ലെന്ന് ബിഡിജെഎസ്

By Web DeskFirst Published Mar 19, 2018, 7:36 PM IST
Highlights
  • ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം
  • ബിജെപിയുമായി സഹകരണമില്ല
     

ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കേണ്ടെന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് പിന്തുണ അറിയിച്ച് ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റി.

ചെങ്ങന്നൂരില്‍ ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരുകയാണ്. ബിജെപിയോടുള്ള അതൃപ്തി പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. 

click me!