മോദിക്കെതിരായ തീവ്രവാദി പരാമർശത്തില്‍ മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി,കേന്ദ്രമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചു

Published : Apr 22, 2026, 12:50 PM ISTUpdated : Apr 22, 2026, 01:01 PM IST
pm modi kharge

Synopsis

കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്തെനിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചത് 

ദില്ലി:  കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയുടെ മോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചു.ഖർ​ഗെ മാപ്പ് പറയണം, തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം.രാജ്യത്തെ ജനാധിപത്യത്തെ താറടിക്കുന്ന നടപടിയാണിതെന്നും മന്ത്രിമാര്‍ പറഞ്ഞു

 

 

തെരഞ്ഞെടുപ്പ് പ്രരണത്തിനായി ചെന്നൈയിലെത്തിയ ഖർ​ഗെ വൈാർത്താസമ്മേളനത്തിലാണ് മോദിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്. മാധ്യമപ്രവർത്തകർ തുചർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ അദ്ദേഹം വിശദീകരണവുമായി രംമഗത്തെത്തി. മോദി തീവ്രവാദിയെന്നല്ല ഉദ്ദേശിച്ചത്, കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഫറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി; 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ? എന്തിനാണ് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ; വിമർശനവുമായി ആർ ശ്രീലേഖ
കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ്, വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കേരള പൊലീസ്