വീണ്ടും വില്ലനായി ശംഖുവരയൻ, തൃശൂരിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു; കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം

Published : Apr 22, 2026, 12:31 PM IST
sankuvarayan

Synopsis

വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദം എന്ന കുട്ടിക്കാണ് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം.

തൃശൂർ: തൃശൂർ വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദം എന്ന കുട്ടിക്കാണ് പാമ്പുകടിയേറ്റത്. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കടിച്ചത്. കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ക്യാമറകൾ കൊണ്ടുചെല്ലുന്നവർ ശ്രദ്ധിക്കുക, മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; പൊലീസിൻ്റെ മുന്നറിയിപ്പ്
ഒറ്റ കമന്‍റിൽ മാസ് കാണിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൂക്കിയടിച്ചെന്ന് മറുപടികൾ; പെരുമ്പാവൂരിൽ ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ