തലസ്ഥാനത്ത് ബിജെപി ഹര്‍ത്താലിനിടെ വ്യാപക സംഘർഷം

Published : Feb 01, 2017, 08:28 AM ISTUpdated : Oct 05, 2018, 02:36 AM IST
തലസ്ഥാനത്ത് ബിജെപി ഹര്‍ത്താലിനിടെ വ്യാപക സംഘർഷം

Synopsis

തിരുവനന്തപുരം: പൊലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക സംഘർഷം.ലോ അക്കാദമിക്ക് മുന്നിൽ ബിജെപി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. നേതാക്കൾ അടക്കം നോക്കി നിൽക്കെ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. 

സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കും  പൊലീസിനും ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍കുമാറിനും, ഡ്രൈവര്‍ ഹൃദയനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.  പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് വി മുരളീധരൻ ആരോപിച്ചു. ലക്ഷ്മീ നായരെ മാറ്റുംവരെ സമരം തുടരുമെന്നും വി മുരളീധരൻ പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ