ബി​ജെ​പി നേ​താ​വി​നെ അ​ജ്ഞാ​ത​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു

Published : Oct 30, 2017, 10:51 AM ISTUpdated : Oct 05, 2018, 01:00 AM IST
ബി​ജെ​പി നേ​താ​വി​നെ അ​ജ്ഞാ​ത​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു

Synopsis

ഖു​ന്തി: ജാ​ർ‌​ഖ​ണ്ഡി​ൽ പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വി​നെ അ​ജ്ഞാ​ത​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. ബി​ജെ​പി നേ​താ​വ് രാ​ജേ​ന്ദ്ര മ​ഹാ​തോ​യെ (42) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഖു​ന്തി ജി​ല്ല​യി​ലെ ദാ​ർ​ല ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. മൂ​ന്നം​ഗ അ​ക്ര​മി​സം​ഘ​ത്തി​ലെ ഒ​രാ​ളെ പി​ന്നീ​ട് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മറ്റു രണ്ടു പേർ രക്ഷപ്പെട്ടു.

നേ​ര​ത്തെ, മ​ഹാ​തോ​യെ ഒ​ന്പ​തം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​ഹാ​തോ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. അ​ക്ര​മി​സം​ഘ​ത്തെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും