സഹകരണ പ്രശ്നത്തില്‍ ബിജെപി നേതാക്കള്‍ ഇന്ന് കേന്ദ്ര ധനമന്ത്രിയെ കാണും

Published : Nov 23, 2016, 02:05 AM ISTUpdated : Oct 05, 2018, 04:08 AM IST
സഹകരണ പ്രശ്നത്തില്‍ ബിജെപി നേതാക്കള്‍ ഇന്ന് കേന്ദ്ര ധനമന്ത്രിയെ കാണും

Synopsis

സഹകരണ പ്രശ്നത്തില്‍ സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി നേതാക്കള്‍ ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ കാണും. കുമ്മനം രാജശേഖരന്‍, വി മരുളീധരന്‍,  പി.കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്തിലാകും കൂടിക്കാഴ്ച. സഹകരണ ബാങ്കുകളിലെ പാവപ്പെട്ടവരുടെ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം വേണമെന്ന് നേതാക്കള്‍ ധനമന്ത്രിയോട് ആവശ്യപ്പെടും. സഹകരണ മേഖലയെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കണമെന്നും ആവശ്യപ്പെടും. നാളെ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും കാണുന്നുണ്ട്. ഇതില്‍  നിന്ന് ബി.ജെ.പി വിട്ടു നില്‍ക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ