ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ മാതാവ് അന്തരിച്ചു

Web Desk |  
Published : Jul 05, 2018, 08:15 PM ISTUpdated : Oct 02, 2018, 06:47 AM IST
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ മാതാവ് അന്തരിച്ചു

Synopsis

കെ. സുരേന്ദ്രന്‍റെ മാതാവ് കല്യാണി അന്തരിച്ചു

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ മാതാവ് കല്യാണി അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.45ന് ആണ് മരണം സംഭവിച്ചത്. മരണാനന്തര ചടങ്ങുകള്‍ നാളെ കോഴിക്കോട് ഉള്ളിയേരിയിലെ വസതിയില്‍ നടക്കും. ഭർത്താവ് : ഉള്ള്യേരി ക‌ുന്നുമ്മൽ പരേതനായ കുഞ്ഞിരാമൻ. മറ്റു‌മക്കൾ: നാരായണി, ഗോപാലൻ, ഗംഗാധരൻ, മാധവി, ജാനു, ദേവി, ഭാസ്ക്കരൻമരുമക്കൾ : അച്യുതൻ- പൂനുർ, സതി, അനിത, ശോഭ, ഷീബ, പരേതരായ ആണ്ടിക്കുട്ടി ഏകരൂൽ,  ഗോപാലൻ കൂട്ടാലിട, പരേതനായ ശ്രീധരൻ തോരായി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കന്നിയങ്കത്തിൽ കിരീടം, ചമ്പക്കുളം ജലമേളയിൽ രാജപ്രമുഖൻ ട്രോഫി അരോമ ചുണ്ടന്
കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി