ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ സമ്മതമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

Published : Jul 30, 2018, 06:06 PM IST
ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ സമ്മതമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

Synopsis

ബി ജെ പി സംസ്ഥാന അധ്യക്ഷനാകാൻ കേന്ദ്ര നേതൃത്വത്തെ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പി.എസ് ശ്രീധരൻപിള്ള വ്യക്തമാക്കി

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റതോടെ ഒഴിഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ ഉടന്‍ തീരുമാനമായേക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷനാകാൻ കേന്ദ്ര നേതൃത്വത്തെ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പി.എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. കേന്ദ്ര നേതാക്കൾ രണ്ടു ദിവസം മുമ്പ് തന്നോട് സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻപിള്ള പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി
കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം