പിണറായിയെ ഇന്ത്യയില്‍ എവിടെയും കാലുകുത്താന്‍ അനുവദിക്കില്ല: ബിജെപി നേതാവ്

Published : Feb 23, 2017, 11:30 AM ISTUpdated : Oct 04, 2018, 05:31 PM IST
പിണറായിയെ ഇന്ത്യയില്‍ എവിടെയും കാലുകുത്താന്‍ അനുവദിക്കില്ല: ബിജെപി നേതാവ്

Synopsis

കോഴിക്കോട്: പ്രകോപനപരമായ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് ഗോപാല കൃഷ്ണന്‍. വേണ്ടി വന്നാല്‍ പിണറായി വിജയനെ മംഗലാപുരത്ത് എന്നല്ല, ഇന്ത്യയില്‍ എവിടെയും കാലു കുത്താന്‍ അനുവദിക്കില്ല. ബന്ദ് നടത്തി പിണറായി വിജയനെ തടയുന്നതില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും ഗോപാലകൃഷ്ണന്‍. ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നത് കൊണ്ടാണ് സീതാറാം യെച്ചൂരിക്ക് ദില്ലിയില്‍ തുടരാന്‍ കഴിയുന്നതെന്നും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രാമ രാജാവ് വരും കേട്ടോ'! തൃശ്ശൂർ പൂരത്തിന് ആവേശം കൂട്ടാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും, ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റും
പിണറായിക്ക് '90 ഡിഗ്രി' കുനിഞ്ഞുള്ള വിധേയത്വം, മോദിയുടെയും ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണ് രാഹുൽ ഗാന്ധിക്കെതിരായ വിമർശനമെന്നും സതീശൻ