ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ​നി​ത മ​ന്ത്രി ബി​യ​ര്‍ പാ​ര്‍​ല​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് വി​വാ​ദ​ത്തി​ൽ

Published : May 31, 2017, 08:38 AM ISTUpdated : Oct 05, 2018, 12:43 AM IST
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ​നി​ത മ​ന്ത്രി ബി​യ​ര്‍ പാ​ര്‍​ല​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് വി​വാ​ദ​ത്തി​ൽ

Synopsis

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ​നി​ത മ​ന്ത്രി ബി​യ​ര്‍ പാ​ര്‍​ല​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് വി​വാ​ദ​ത്തി​ൽ. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. യു​പി കു​ടും​ബ​ക്ഷേ​മ മ​ന്ത്രി സ്വാ​തി സിം​ഗാ​ണ് ബി​യ​ര്‍ പാ​ര്‍​ല​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​വ​ര്‍ ര​ണ്ടു മു​തി​ര്‍​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം ബി​യ​ര്‍ പാ​ര്‍​ല​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

മ​ന്ത്രി​യു​ടെ ബി​യ​ര്‍ പാ​ര്‍​ല​ര്‍ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷം അ​വ​സ​ര​മാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി​യു​ടെ വൈ​രു​ദ്ധ്യ നി​ല​പാ​ടു​ക​ളാ​ണ് ഇ​തി​ല്‍ നി​ന്നെ​ല്ലാം വ്യ​ക്ത​മാ​കു​ന്ന​ത് എ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഒ​ന്ന് പ​റ​യു​ക​യും മ​റ്റൊ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ബി​ജെ​പി​യു​ടെ രീ​തി. 

മ​ദ്യ​ത്തി​നെ​തി​രാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്ത്രീ​ക​ള്‍ സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​മ്പോ​ഴാ​ണ് മ​ന്ത്രി ബി​യ​ര്‍ പാ​ര്‍​ല​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി വ​ക്താ​വ് രാ​ജേ​ന്ദ്ര ചൗ​ധ​രി പ​റ​ഞ്ഞു. അതേ സമയം സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ മന്ത്രിയില്‍ നിന്നും വിശദീകരണം തേടി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം