
പ്രശ്‌നം നേരിടാന്‍ സംസ്ഥാനം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്യും.
സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടോയെന്ന് പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു .
ക്യൂവില്‍ നിന്ന് വലയുന്നവരാരും കള്ളപ്പണക്കാരല്ലെന്ന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രിയെ അനുകൂലിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുള്ള ഉമ്മന്‍ചാണ്ടിയുടെ മറുപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam