പെരിയാറില്‍ ഉപ്പുവെളളം കയറി;  കൊച്ചിയില്‍ കുടിവെളളം മുടങ്ങും

Published : Nov 14, 2016, 09:31 AM ISTUpdated : Oct 04, 2018, 11:40 PM IST
പെരിയാറില്‍ ഉപ്പുവെളളം കയറി;  കൊച്ചിയില്‍ കുടിവെളളം മുടങ്ങും

Synopsis

വേലിയേറ്റത്തില്‍ പെരിയാറില്‍ ഉപ്പ് വെളളം കയറി.ലവണാംശം അനുവദനീയമായതിലും കൂടുതല്‍ ആയതോടെ ആലുവയില്‍ നിന്നുളള പമ്പിങ്ങ് ജല അതോറിറ്റി നിര്‍ത്തിവെച്ചു.ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് പമ്പിങ്ങ് നിര്‍ത്തിയത്.ലവണാംശത്തിന്റെ തോത് 250 പിപിഎം വരെ അനുവദനീയമാണ്.

എന്നാല്‍ ഇത് 1000പിപിഎം ആയി ഉയര്‍ന്നതോടെയാണ് പമ്പിങ്ങ് നിര്‍ത്തിയതെന്ന് ജല അതോറിറ്റി ചീഫ് എന്‍ജനീയര്‍ അറിയിച്ചു.ആലുവയിലെ ജലശുദ്ധീകരണശാലയില്‍ നിന്നുളള കുടിവെളളമാണ് കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യുന്നത്.ജല അതോറിറ്റി പമ്പിങ് നിര്‍ത്തിയതിനാല്‍ കൊച്ചിയില്‍ കുടിവെളള വിതരണം മുടങ്ങും.അതേസമയം ലവണാംശം കുറഞ്ഞാല്‍ പമ്പിങ്ങ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വലുത് വരാനിരിക്കുന്നു? ഇറാനെ ആശങ്കയിലാക്കി ഇന്നലെ ഒറ്റ രാത്രി കൊണ്ട് ഒൻപത് തവണ പർദിസ് മേഖലയിൽ ഭൂചലനം
നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ട് നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ രോഷം പ്രകടിപ്പിച്ച് ഷിബു ബേബി ജോൺ