കുഴല്‍പ്പണം പിടികൂടി

Published : Aug 31, 2016, 04:21 PM ISTUpdated : Oct 05, 2018, 03:07 AM IST
കുഴല്‍പ്പണം പിടികൂടി

Synopsis

കോഴിക്കോട്: രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന പതിനെട്ടര ലക്ഷം രൂപ വടകര എക്സൈസ്  സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. കുഴൽപ്പണം കടത്തിയ പയ്യോളി സ്വദേശി റംഷാദിനെ കസ്റ്റഡിയിലെടുത്തു. തലശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. കോഴിക്കോടേക്ക് കൊണ്ട് വരികയായിരുന്നു പണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിന് പോലും അധിക്ഷേപിച്ചു'; പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ
വയനാട് വടക്കനാട് മേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു, നിരീക്ഷണത്തിൽ, പിടികൂടാൻ ശ്രമം തുടരുന്നു