ബിഹാറിലെ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം

Published : Feb 06, 2017, 05:36 PM ISTUpdated : Oct 05, 2018, 03:11 AM IST
ബിഹാറിലെ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം

Synopsis

പാറ്റ്‌ന: ബിഹാറില്‍  റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം. ബുക്‌സാര്‍ ജില്ലയിലെ ട്രാക്കിലാണ് സംഭവം.  ഉച്ചയ്ക്കാണ് സംഭവം. വാരണാസിസെല്‍ദ എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോയതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. താരതമ്യേന തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ ശബ്ദം കേട്ടതിന് പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും