മുനമ്പം ബോട്ടപകടം; ചൊവ്വരയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Published : Aug 11, 2018, 09:44 PM ISTUpdated : Sep 10, 2018, 03:05 AM IST
മുനമ്പം ബോട്ടപകടം; ചൊവ്വരയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Synopsis

മുനമ്പത്ത് കപ്പൽ ബോട്ടലിടിച്ചുണ്ടായ അപകടത്തിൽ ഒന്‍പത് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. അപകടം നടന്ന് നാലുദിനം കഴിഞ്ഞിരിക്കുകയാണ്.

കൊച്ചി: ചൊവ്വരയില്‍ കണ്ടെത്തിയത് മുനമ്പം അപകടത്തില്‍പ്പെട്ടയാളുടെ  മൃതദേഹം. മാല്യങ്കര സ്വദേശി ഷിജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.  കാണാതായ എട്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മുനമ്പത്ത് കപ്പൽ ബോട്ടലിടിച്ചുണ്ടായ അപകടത്തിൽ ഒന്‍പത് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. അപകടം നടന്ന് നാലുദിനം കഴിഞ്ഞിരിക്കുകയാണ്.

കാണാതായ ഏഴുപേര്‍ തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തെ തീരദേശഗ്രാമങ്ങളിൽ നിന്നുള്ളവരാണ്.  രാമൻ തുറയിൽ നിന്ന് 4 പേരെയും മണക്കുടിയിൽ നിന്ന് രണ്ടുപേരെയും ഉള്ളൂർ തുറയിൽ നിന്ന് ഒരാളെയുമാണ് കാണാതായത്.


 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും