മൽസ്യബന്ധന ബോട്ട് മണല്‍ത്തിട്ടയിലിടിച്ച് ഒരു മരണം, ഒരാളെ കാണാതായി

Published : Sep 11, 2018, 05:25 PM ISTUpdated : Sep 19, 2018, 09:23 AM IST
മൽസ്യബന്ധന ബോട്ട് മണല്‍ത്തിട്ടയിലിടിച്ച് ഒരു മരണം, ഒരാളെ കാണാതായി

Synopsis

കണ്ണൂര്‍ പയ്യന്നൂർ എട്ടിക്കുളം പാലക്കോട്  ബോട്ടപകടത്തില്‍ ഒരാള്‍ മരിച്ചു. മൽസ്യബന്ധന ബോട്ടാണ് മണൽത്തിട്ടയിൽ ഇടിച്ചു അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൊയിലാണ്ടി കൊല്ലം സ്വാദേശി അബ്ദുല്ല (60)യാണ് മരിച്ചു. 

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂർ എട്ടിക്കുളം പാലക്കോട്  ബോട്ടപകടത്തില്‍ ഒരാള്‍ മരിച്ചു. മൽസ്യബന്ധന ബോട്ടാണ് മണൽത്തിട്ടയിൽ ഇടിച്ചു അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൊയിലാണ്ടി കൊല്ലം സ്വാദേശി അബ്ദുല്ല (60)യാണ് മരിച്ചു. ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ബഷീർ എന്നയാളെ ആണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളി കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നുവെന്ന് പിണറായി; 'തെരഞ്ഞടുപ്പ് തോൽവിയിൽ തിരുത്തൽ നടപടി ഉണ്ടാകും'
ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ