ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത സ്ഥലത്ത് 14 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി

Published : Sep 02, 2018, 08:08 PM ISTUpdated : Sep 10, 2018, 01:16 AM IST
ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത സ്ഥലത്ത് 14 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി

Synopsis

കോ​ൽ​ക്ക​ത്ത‍​യി​ലെ ഹ​രി​ദം​പു​രി​ൽ രാ​ജാ​റാം മോ​ഹ​ൻ റോ​യി സ​ര​ണ​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

കോ​ൽ​ക്ക​ത്ത: ദ​ക്ഷി​ണ കൊൽ​ക്ക​ത്ത​യി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ൽ 14 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ്ലാ​സ്റ്റി​ക് ബാ​ഗി​ൽ കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. കോ​ൽ​ക്ക​ത്ത‍​യി​ലെ ഹ​രി​ദം​പു​രി​ൽ രാ​ജാ​റാം മോ​ഹ​ൻ റോ​യി സ​ര​ണ​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 

ഗ​ർ‌​ഭഛി​ദ്ര റാ​ക്ക​റ്റാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ചി​ല​ത് പൂ​ർ​ണ​മാ​യും അ​ഴു​കി​യ​തും മ​റ്റു​ള്ള​വ ഭാ​ഗീ​ക​മാ​യി അ​ഴു​കി​യ അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിവോഴ്സായി, വേറെ വിവാഹം കഴിച്ചു; ഗർഭിണിയായ മുൻഭാര്യയെ മുൻഭർത്താവ് കുത്തിക്കൊന്നു
മൂന്ന് മാസം ​ഗർഭിണിയായ യുവതിയെ മുൻഭർത്താവ് കൊലപ്പെടുത്തി, അക്രമം വർക്ക് ഫ്രം ഹോമിനിടെ