
കോഴിക്കോട്: കോഴിക്കോട് വളയം ചെക്കോറ്റയിൽ ബി.ജെ.പി പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്. കാവേരി ബാലകൃഷ്ണന്റെ വീടിനു നേരെയാണ് രാത്രി 8.30 ഓടെ ബോംബേറുണ്ടായത്. സ്ഫോടനത്തില്‍ ഷെഡിൽ പാർക്ക് ചെയ്ത കാറിന്റെ ഗ്ലാസ് തകർന്നു. വീടിന്റെ മേൽക്കൂരയിലാണ് ബോംബ് പതിച്ചത് . വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam