സിപിഎം കുട്ടോത്ത് ബ്രാഞ്ച് ഓഫീസിന് നേരെ ബോംബേറ്

Published : Feb 12, 2018, 10:30 AM ISTUpdated : Oct 05, 2018, 03:50 AM IST
സിപിഎം കുട്ടോത്ത് ബ്രാഞ്ച് ഓഫീസിന് നേരെ ബോംബേറ്

Synopsis

കോഴിക്കോട്: സിപിഎം കുട്ടോത്ത് ബ്രാഞ്ച്  ഓഫീസ് നായനാർ ഭവന് നേരെ ബോംബേറ്. ബൈക്കിലെത്തിയ ആക്രമികള്‍ ബോംബെറിയുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. വടകരയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രയേൽ–ഇറാൻ സംഘർഷം; ഹെൽപ്‌ ഡെസ്കില്‍ ലഭിച്ചത് 381 കോളുകള്‍, മലയാളികൾ സുരക്ഷിതരെന്ന് നോർക്ക
നാഗ്പൂരില്‍ വന്‍സ്ഫോടനം, 17 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്, അപകടം എക്സ്പ്ലൊസീവ് ഫാക്ടറിയില്‍