കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന് സമീപം ബോംബേറ്

Published : Dec 30, 2017, 08:54 AM ISTUpdated : Oct 04, 2018, 10:32 PM IST
കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന് സമീപം ബോംബേറ്

Synopsis

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന് സമീപം ബോംബേറ്. ഓഫീസേഴ്സ് ക്വാട്ടേഴ്സിന് നേരെയാണ് ബേറുണ്ടായത്.ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബ് എറിഞ്ഞത്.

വിവിധ കേസുകളിൽ പ്രതികളായ മൂന്ന് പ്രതികളെ പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നതിന് പിന്നാലെയാണ് ആക്രമണം. പുത്തൻ കണ്ടം പ്രേംജിത്ത് ഉൾപ്പെടെ മൂന്ന് പേരെയാണ് മമ്പറത്തുനിന്ന് പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായ മൂന്ന് പേരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി; 'ഇന്നത്തെ ഫോക്കസ് അയോധ്യ', പ്രധാനമന്ത്രിയെയും അമിത് ഷായെയും വിമർശിച്ച് കെ സി വേണുഗോപാൽ
വീണ്ടും കോവിഡ് മരണം: ആൻ്റിബയോട്ടിക് ചികിത്സ ഫലം കണ്ടില്ല, കടപ്പയിൽ രോഗബാധിതൻ മരണത്തിന് കീഴടങ്ങി