കണ്ണൂരില്‍ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്; എട്ട് പേര്‍ക്ക് പരിക്ക്

Published : Oct 08, 2017, 06:56 PM ISTUpdated : Oct 05, 2018, 01:49 AM IST
കണ്ണൂരില്‍ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്; എട്ട് പേര്‍ക്ക് പരിക്ക്

Synopsis

കണ്ണൂര്‍: പാനൂര്‍ കൈവേലിക്കലില്‍ സി.പി.എം പ്രകടനത്തിന് നേരെ  ബോംബേറ്. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അശോകന്‍, മോഹനന്‍, ഭാസ്കരന്‍, ചന്ദ്രന്‍, ബാലന്‍, എന്നിവര്‍ക്ക് പരിക്കേറ്റു. പാനൂർ സി.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

ഇന്നലെ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. ഇതിന് ശേഷം ഇന്ന് വൈകുന്നേരം സി.പി.എം നടത്തിയ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കനത്ത പൊലീസ് കാവലിലാണ് പ്രകടനം നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അച്ഛന്‍റെ പേര് ആർ ഇന്ദുചൂഡൻ, പാർട്ടിയാണ് എന്‍റെ രക്തം': ആറന്മുള കിട്ടിയില്ലെങ്കിൽ കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണത്തിന് വിജയ് ഇന്ദുചൂഡന്‍റെ മറുപടി
സ്വതന്ത്രനല്ല! സിപിഎം വിട്ടിറങ്ങിയ പികെ ശശി യുഡിഎഫ് സ്ഥാനാർഥിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ, ഒറ്റപ്പാലത്ത് പോര് കനക്കും