തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചു: 10 വയസുകാരനെ വെടിവെച്ച് കൊന്നു

Web Desk |  
Published : Jun 22, 2018, 10:05 AM ISTUpdated : Jun 29, 2018, 04:02 PM IST
തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചു: 10 വയസുകാരനെ വെടിവെച്ച് കൊന്നു

Synopsis

തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചു  10 വയസുകാരനെ വെടിവെച്ച് കൊന്നു

പാറ്റന:ബീഹാറില്‍ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് 10 വയസുകാരനെ വെടിവെച്ച് കൊന്നു. കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. ബീഹാറിലെ കഖാരിയ പ്രദേശത്തെ തോട്ടത്തില്‍ നിന്നുമാണ് കുട്ടി പഴങ്ങള്‍ പറിച്ചത്. കുട്ടിയെ കൊന്നതിന് ശേഷം തോട്ടം ഉടമ രക്ഷപെടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.തോട്ടം ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് ആര്? പുതിയ നീക്കവുമായി കേരള കോൺഗ്രസ് (എം), എൽഡിഎഫിൽ ചൂടേറിയ ചർച്ചകൾ
സ്‌കൂൾ വിദ്യാർത്ഥിനികളുടെ ടവൽ ഡാൻസ് വീഡിയോ വൈറൽ; വിവാദത്തിൽ സ്വമേധയാ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ