നവവധു ആദ്യരാത്രിയില്‍ സ്വര്‍ണവും പണവുമായി മുങ്ങി

Published : Feb 25, 2017, 06:34 AM ISTUpdated : Oct 05, 2018, 12:29 AM IST
നവവധു ആദ്യരാത്രിയില്‍ സ്വര്‍ണവും പണവുമായി മുങ്ങി

Synopsis

കാണ്‍പൂര്‍: ആദ്യരാത്രിയില്‍ നവവധു സ്വര്‍ണവും പണവുമായി മുങ്ങി. കാണ്‍പൂരിലെ സരോജിനി നഗറിലാണ് സംഭവം. സ്വര്‍ണ്ണവും 2.5 ലക്ഷം രൂപയുമായാണ് നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മുങ്ങിയത്.  ശ്യാംബാബു എന്ന യുവാവ് വിവാഹം ചെയ്ത 26കാരിയാണ് മുങ്ങിയത്.

ദേവരിയ സ്വദേശിനിയായ യുവതിയുമായി ഫെബ്രുവരി 23ന് ആയിരുന്നു ശ്യാംബാബുവിന്റെ വിവാഹം. പിറ്റേന്ന് പുലര്‍ച്ചെ വധുവിനെ മുറിയില്‍ കാണാനില്ലെന്നറിഞ്ഞ് നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങളും 2.5 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശ്യാംബാബുവിന്റെ പരാതിയില്‍ നജിറാബാദ് പോലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം: അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ
ശബരിമല യുവതീപ്രവേശം; 'തന്നെയും എഡിജിപി ശ്രീജിത്തിനേയും മാറ്റിനിർത്തി, ചരട് വലിച്ചത് പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതൻ': എ പത്മകുമാർ