ബി.എസ്.എന്‍.എല്ലിന്റെ 4ജി സേവനം കേരളത്തില്‍ ആരംഭിച്ചു

Published : Feb 08, 2018, 01:18 PM ISTUpdated : Oct 04, 2018, 07:34 PM IST
ബി.എസ്.എന്‍.എല്ലിന്റെ 4ജി സേവനം കേരളത്തില്‍ ആരംഭിച്ചു

Synopsis

തിരുവനന്തപുരം: കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഇടുക്കിയിലെ ഉടുമ്പന്‍ചോല,ചെമ്മണ്ണാര്‍, സേനാപതി, കല്ലുപാലം, എന്നീ പ്രദേശങ്ങളിലാണ് ബിഎസ്എന്‍എല്‍ 4ജി സേവനം ലഭിക്കുക. 

വൈകാതെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് 4ജി സേവനം വ്യാപിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍ 4ജി സേവനം അവതരിപ്പിക്കുന്നത് കേരള സര്‍ക്കിളിലാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി; വ‌ഞ്ചിയൂർ പൊലീസ് കേസെടുത്തു
ബ്ലാക്ക് വെനം അക്കൗണ്ടിന്റെ ഉടമയെ തേടി പൊലീസ്, 30 ഫോളേവേഴ്സും അപ്രത്യക്ഷരായി, ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണത്തിൽ ദുരൂഹതയൊഴിയുന്നില്ല