പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ ഇന്നു തുടങ്ങും: നരേന്ദ്രമോദി സംസാരിക്കും

Published : Feb 05, 2018, 08:03 AM ISTUpdated : Oct 05, 2018, 02:39 AM IST
പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ ഇന്നു തുടങ്ങും: നരേന്ദ്രമോദി സംസാരിക്കും

Synopsis

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആരംഭിക്കും. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. 

കാര്‍ഷിക പ്രശ്‌നങ്ങളും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനയും  പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തും.സര്‍ക്കാരിനെതിരെ യോജിച്ച് മുന്നോട്ടുപോകാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍  ധാരണയിലെത്തിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ