മുംബൈ ബില്‍ഡിംഗ് തകര്‍ച്ച; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

Published : Aug 07, 2016, 06:56 AM ISTUpdated : Oct 05, 2018, 12:04 AM IST
മുംബൈ ബില്‍ഡിംഗ് തകര്‍ച്ച; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

Synopsis

മുംബൈ:  ഭിവണ്ടിയിൽ രണ്ടുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേരെ രക്ഷപെടുത്തി. ഇനിയും ആളുകളുണ്ടെന്ന സംശയത്തിൽ രക്ഷാപ്രർത്തനം തുടരുകയാണ്.

ഇന്നു പുലർച്ചെയാണ് ഭിവണ്ടിയിൽ ഹനുമന്ത് തേക്രിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം കനത്തമഴയിൽ തകര്‍ന്നു വീണത്. മൂന്ന് കുടുംബങ്ങൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതായാണ് വിവരം. ഭിവണ്ടിയിൽ കഴിഞ്ഞ ആഴ്ചയിയിൽ ഒരുകെട്ടിടം ഇടി‌ഞ്ഞ് എട്ട്പേർ മരിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എച്ച്ഡിഎഫ്‌സി ബാങ്കിൽ സുരക്ഷിതമായി സൂക്ഷിച്ച 440 കോടി രൂപയ്ക്ക് പൂട്ട്! കനത്ത തിരിച്ചടിയേറ്റ് മമത; ഇഡി നടപടിക്കെതിരെ വിമർശനം
കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം;`ദുരന്തത്തെ സർക്കാർ രാഷ്ട്രീയവത്കരിച്ചു'