ബുള്ളറ്റിൽ ഒരു വനിത; ബിഗ് ഫൈവ് വിജയിയായ ഏക മലയാളി

Web Desk |  
Published : Mar 08, 2018, 08:46 AM ISTUpdated : Jun 08, 2018, 05:51 PM IST
ബുള്ളറ്റിൽ ഒരു വനിത; ബിഗ് ഫൈവ് വിജയിയായ ഏക മലയാളി

Synopsis

ബൈക്ക് യാത്ര ആത്മ വിശ്വാസം കൂട്ടി

കോഴിക്കോട്:ഹാർലി ഡേവിഡ്സണ്‍ ബിഗ് ഫൈവ് മൽസരത്തിൽ വിജയിയായ ഒരേരൊരു മലയാളിയാണ് കോഴിക്കോട് ചേവായൂർ സ്വദേശിയായ മെർലിൻ. ഇന്ത്യ  മുഴുവൻ ബൈക്കിൽ ഒറ്റക്ക് സഞ്ചരിക്കണമെന്നാണ് മെർലിന്‍റെ ആഗ്രഹം. 

എഞ്ചിനിയറിംഗ് ബിരുദം നേടി ഫെഡറൽ ബാങ്കിൽ മാനേജരായി ജോലി ലഭിക്കുന്നത് വരെ സൈക്കിൾ ചവിട്ടാൻ പോലും അറിയാത്ത പെണ്‍കുട്ടിയായിരുന്നു മെർലിൻ. പിന്നീട് ഓഫീസിൽ ബസ്സിൽ പോകാനുള്ള ബുദ്ധിമുട്ട് മനസിലാക്കി സ്കൂട്ടർ പഠിച്ചു.

ബൈക്കിൽ പോകുന്ന സ്ത്രീയെ കാണുന്പോൾ നമ്മുടെ നാട്ടിൽ തുറിച്ച് നോട്ടം കൂടുതലാണെന്നാണ് മെർലിന്‍റെ അനുഭവം. എന്നാൽ സ്കൂട്ടർ മാറി യാത്ര ബുള്ളറ്റിൽ ആയതോടെ ആത്മവിശ്വാസം കൂടി. എന്തായാലും ഹർലി ഡേവിഡ്സണിന്‍റെ ബിഗ് ഫൈവ് നേട്ടത്തിന് ശേഷം മെര്‍ലിന്‍റെ സ്വപ്നങ്ങൾ നിരവധിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തോ ഇരുപതോ അല്ല, വ്യാജ സർട്ടിഫിക്കറ്റ് നൽകി അധ്യാപകരായത് മൂവായിരത്തിലേറെ പേർ; എല്ലാവരെയും പിരിച്ചുവിടും, കൈപ്പറ്റിയ ശമ്പളം പലിശ സഹിതം തിരികെ വാങ്ങും
പ്രധാനമന്ത്രി മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്‍റെ പ്രതിഷേധം; 'ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട'