ലോറിയില്‍ ബസിടിച്ചു; ബസ് ഡ്രൈവര്‍ മരിച്ചു

Published : Oct 30, 2016, 05:34 PM ISTUpdated : Oct 05, 2018, 01:06 AM IST
ലോറിയില്‍ ബസിടിച്ചു; ബസ് ഡ്രൈവര്‍ മരിച്ചു

Synopsis

ദേശീയപാതയിൽ ചാലക്കുടിക്ക്  സമീപം പോട്ടയിൽ ബസ് ലോറിയിൽ ഇടിച്ചു ഒരാൾ മരിച്ചു.  ബസ് ഡ്രൈവർ പാലക്കാട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്.  25 യാത്രക്കാർക്കു പരുക്കേറ്റു.   
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം.

തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കു പോയ സ്വകാര്യ ബസ് ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.  പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരൊറ്റ നിബന്ധന, ഒന്നല്ല ആറ് പേരെ ഹാജരാക്കാം; ഇ20 പെട്രോളിൽ മന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് തഹ്‌സീൻ പൂനാവാല
ബെംഗളൂരുവിൽ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കൽ തകൃതി; വഴിയോര കച്ചവടക്കാ‍രുടെ ആശങ്കകൾ കേട്ട് സർക്കാർ