കിളിമാനൂരില്‍ ബസപകടം;11 പേര്‍ക്ക് പരിക്ക്

Published : Aug 01, 2016, 06:50 PM ISTUpdated : Oct 05, 2018, 03:04 AM IST
കിളിമാനൂരില്‍ ബസപകടം;11 പേര്‍ക്ക് പരിക്ക്

Synopsis

തിരുവനന്തപുരം: കിളിമാനൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. ബസിന്‍റെ കണ്ടക്ടർ ഉൾപ്പെടെ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ് . പരിക്കേറ്റ 8 പേരെ ഗോകുലം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു . മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും'; തിരുവമ്പാടി ദേവസ്വം സെക്രട്ടറി
ബിജെപി നേതാവിനെ നടുറോഡിൽ വിറപ്പിച്ച് സ്ത്രീ; ഗെറ്റ് ഔട്ട് ഓഫ് ഹിയർ എന്ന് തുറന്നടിച്ചു, ട്രാഫിക് കുരുക്കിലെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ