അമിതവേഗത്തിലെത്തിയ കാറിടിച്ച് വില്ലേജ് അസിസ്റ്റന്റ് മരിച്ചു

Published : Sep 29, 2016, 08:13 PM ISTUpdated : Oct 04, 2018, 07:25 PM IST
അമിതവേഗത്തിലെത്തിയ കാറിടിച്ച് വില്ലേജ് അസിസ്റ്റന്റ് മരിച്ചു

Synopsis

തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാറിടിച്ച് വില്ലേജ് അസിസ്റ്റന്റ് മരിച്ചു. കല്ലറ വില്ലേജ് ഓഫീസിലെ ജീവനക്കാരനായ സി ജി രാജേഷ് ആണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോകുന്നതിനിടെ മറ്റൊരു ബൈക്കും ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോട്ടയം മെഡി.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല', കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് സ്വീകരണം നൽകിയതിനെതിരെ പാറക്കൽ അബ്ദുള്ള
പൊലീസിൽ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതൽ പരിഷ്ക്കാരം; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തും