മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​കരുടെ കാര്‍ മറിഞ്ഞ് കു​ട്ടി മ​രി​ച്ചു

Published : Apr 14, 2017, 04:12 PM ISTUpdated : Oct 05, 2018, 04:10 AM IST
മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​കരുടെ കാര്‍ മറിഞ്ഞ് കു​ട്ടി മ​രി​ച്ചു

Synopsis

ഇ​ടു​ക്കി: മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ട​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി മ​രി​ച്ചു. ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി അ​ലീ​ന ജോ​ബി​യാ​ണ് മ​രി​ച്ച​ത്. ഇവർ സ​ഞ്ച​രി​ച്ച കാ​ർ നീ​ണ്ട​പാ​റ​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ
ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും