വിശ്വാസികളെ തീവ്രവാദത്തിനു പ്രേരിപ്പിക്കുന്നതു ഗൗരവത്തോടെ കാണണം: മാര്‍ ആലഞ്ചേരി

Published : Jul 27, 2016, 05:46 AM ISTUpdated : Oct 04, 2018, 04:59 PM IST
വിശ്വാസികളെ തീവ്രവാദത്തിനു പ്രേരിപ്പിക്കുന്നതു ഗൗരവത്തോടെ കാണണം: മാര്‍ ആലഞ്ചേരി

Synopsis

കൊച്ചി: ക്രൈസ്തവ വിശ്വാസത്തിലും അതിന്റെ പൈതൃകത്തിലും ജീവിക്കുന്നവരെ വശത്താക്കി തീവ്രവാദ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍ ഗൗരവത്തോട കാണണമെന്നു കര്‍ദ്ദനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

എല്ലാ മതങ്ങളിലെയും വിശ്വാസികള്‍ക്കു സംരക്ഷണം നല്‍കാനുളള കടമ ഭരണകര്‍ത്താക്കള്‍ നിര്‍വഹിക്കണം. യെമനില്‍ ഫാം ടോം ഉഴുന്നാലിനെ കാണാതായി അഞ്ചു മാസമായിട്ടും യാതൊരു വിവരവും ലഭിക്കാത്തത് ഉത്കണ്ഠയുണ്ടാക്കുന്നതായും ആലഞ്ചേരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനെതിരെ ഐക്യരാഷ്ട്രസഭ, ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ, പശ്ചിമേഷ്യൻ ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന സുരക്ഷാ സമിതി
ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ