മാനാഞ്ചിറയില്‍ പ്രതിഷേധിച്ച എംടി രമേശ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

Published : Oct 30, 2018, 05:13 PM ISTUpdated : Oct 30, 2018, 05:19 PM IST
മാനാഞ്ചിറയില്‍ പ്രതിഷേധിച്ച എംടി രമേശ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

Synopsis

എംടി രമേശ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്.

കോഴിക്കോട്: മാനാഞ്ചിറയില്‍ പ്രതിഷേധ യോഗം നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടെത്തു. എംടി രമേശ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്. ശബരിമലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധ യോഗം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പേരുമാറ്റൽ ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്, രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ; 'കേരള' കേരളം ആകാൻ അധികം വൈകില്ല!
ജൂലൈ ആദ്യ ദിനം തീവ്രമഴ, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഓറഞ്ച് അലർട്ട്; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്