പി കെ ശശി എംഎൽഎക്കെതിരായ ലൈംഗികാരോപണം: സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും

Published : Sep 07, 2018, 07:56 AM ISTUpdated : Sep 10, 2018, 04:21 AM IST
പി കെ ശശി എംഎൽഎക്കെതിരായ ലൈംഗികാരോപണം: സിപിഎം സെക്രട്ടറിയേറ്റ്  ഇന്ന് ചർച്ച ചെയ്യും

Synopsis

പി കെ ശശി എംഎൽഎക്കെതിരായ ലൈംഗികാരോപണം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണ കമ്മിഷനെ ഇന്ന് നിയമിക്കും. പത്തുമണിക്ക് എകെജി സെന്ററിലാണ് യോഗം. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ  പുരഗതിയും, മേളകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കിടയിലുണ്ടായ ഭിന്നതയും  യോഗം ചർച്ച ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുബ്രഹ്മണ്യനെതിരായ കേസ്: രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ സി വേണു​ഗോപാൽ
'നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം'; ലാലിക്ക് മറുപടിയുമായി തൃശൂർ മേയർ