തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ്; പരാതി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും

Published : Nov 04, 2017, 06:33 AM ISTUpdated : Oct 04, 2018, 07:35 PM IST
തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ്; പരാതി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും

Synopsis

കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതിനെക്കുറിച്ചുള്ള പരാതി ഇന്ന് കോട്ടയം വിജിലൻസ് കോടതി പരിഗണിക്കും. പരാതിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. റിസോർട്ടിലേക്കുള്ള വലിയകുളം സീറോ ജെട്ടി റോഡിന്റെ നിർമ്മാണം അധികൃതമാണെന്നാരോപിച്ച് ജനതാദൾ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ സുഭാഷാണ് കോടതിയെ സമീപിച്ചത്.  കോടതിയിലെ സർക്കാർ നിലപാട് ഏറെ നിർണ്ണായകമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ആശുപത്രികളിൽ ജനിച്ചാൽ സ്വർണമോതിരം സമ്മാനം; 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടൻ, വിജയ് മധുരയിൽ
ഗർഭിണിയായ യുവതിയെ മർദിച്ച് ബോധരഹിതയാക്കി, മരിച്ചെന്ന് കരുതി 275 കിലോമീറ്റർ അകലേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു; നാല് പ്രതികൾ അറസ്റ്റിൽ