കൊച്ചി നാവിക കേന്ദ്രത്തിലെ മിലിറ്ററി എ‍ഞ്ചിനിയറില്‍ നിന്നും പിടികൂടിയത് കോടികള്‍; മൂന്ന് പേര്‍ അറസ്റ്റില്‍

Web Desk |  
Published : Jul 01, 2018, 09:23 PM ISTUpdated : Oct 02, 2018, 06:43 AM IST
കൊച്ചി നാവിക കേന്ദ്രത്തിലെ  മിലിറ്ററി എ‍ഞ്ചിനിയറില്‍ നിന്നും പിടികൂടിയത് കോടികള്‍; മൂന്ന് പേര്‍ അറസ്റ്റില്‍

Synopsis

കൈക്കൂലി വാങ്ങിയത് 83 ലക്ഷം രാകേഷ് കുമാര്‍ ഗാര്‍ഗിൽ നിന്നാണ് പണം പിടികൂടിയത് കോടികള്‍ക്ക് പുറമേ സ്വർണ ആഭരണങ്ങളും കണ്ടെടുത്തു

കൊച്ചി: കൊച്ചി നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് മൂന്നരക്കോടി രൂപ പിടികൂടി. രാകേഷ് കുമാര്‍ ഗാര്‍ഗിൽ നിന്നാണ് പണം പിടികൂടിയത്. കൈക്കൂലി വാങ്ങിയ 83 ലക്ഷം രൂപയും ഡയമണ്ട്, സ്വർണ ആഭരണങ്ങളും ദില്ലിയിലെ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. രാകേഷ് കുമാര്‍ ഗാര്‍ഗും രണ്ട് ഇടനിലക്കാരും അറസ്റ്റില്‍.

മിലിറ്ററി എ‍ഞ്ചിനിയറിങ് സര്‍വ്വീസ് ചീഫ് എ‍ഞ്ചിനിയറാണ് രാകേഷ് കുമാര്‍. കൊച്ചിയിലെയും ദില്ലിയിലെയും വീടുകളിലും ഓഫീലുകളിലുമായിരുന്നു റെയ്ഡ്. കരാറുകാരനില്‍ നിന്നും കൈക്കൂലിവാങ്ങിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച്‌ നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ
വിലാസം തെറ്റി; ഡെലിവറി പാർട്‌ണർ മലയാളിയായ യുവാവിൻ്റെ മൂക്കിടിച്ച് തകർത്തു; പൊലീസിൽ പരാതി