സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ വാട്സ്ആപ്പില്‍

Web Desk |  
Published : Mar 15, 2018, 12:52 PM ISTUpdated : Jun 08, 2018, 05:45 PM IST
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ വാട്സ്ആപ്പില്‍

Synopsis

പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു പരീക്ഷ റദ്ദാക്കാന്‍ സാധ്യത

തിരുവനന്തപുരം: ഇന്നത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപ്പേപ്പർ ആണ് ചോർന്നത്. പരീക്ഷാ പേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോർന്നതായാണ് റിപ്പോർട്ട്. കെമിസ്ട്രി പേപ്പർ ചോർന്നതായും നേരത്തെ പരാതി ഉയർന്നിരുന്നു. ഇതോടെ അക്കൗണ്ടന്‍സി പരീക്ഷ റദ്ദാക്കാന്‍ സാധ്യത. 

അതേസമയം ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സിബിഎസ്‍ഇ  അധികൃതര്‍ അറിയിച്ചു. പരീക്ഷ അട്ടിമറിക്കാൻ ചിലർ ശ്രമിച്ചുവെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

14 ഇന സമാധാന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ, പരിശോധിക്കുകയാണെന്ന് ട്രംപ്, യുഎസ് സേനയെ പൂ‍ർണമായും പിൻവലിക്കണം എന്നുൾപ്പെടെ ആവശ്യം
വോട്ടെണ്ണൽ നാളെ, ശുഭ പ്രതീക്ഷയിൽ മുന്നണികൾ; അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും