സിബിഎസ്ഇ; സൗദിയിലെ സ്കൂളുകളിലും ഉന്നത വിജയം

Web Desk |  
Published : May 27, 2018, 12:14 AM ISTUpdated : Jun 29, 2018, 04:14 PM IST
സിബിഎസ്ഇ; സൗദിയിലെ സ്കൂളുകളിലും ഉന്നത വിജയം

Synopsis

സിബിഎസ്ഇ സൗദിയിലെ സ്കൂളുകളിലും ഉന്നത വിജയം

സിബിഎസ്ഇ പന്ത്രണ്ടാം  ക്ലാസ്സ്‌ പരീക്ഷയിൽ സൗദിയിലെ സ്കൂളുകളിലും ഉന്നത വിജയം. മൂവായിരത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇന്ത്യന്‍ സ്കൂള്‍ അജ്മാന്‍ നൂറുശതമാനം വിജയം നേടി.

സൗദിയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പന്ത്രണ്ടാം  ക്ലാസ്സ്‌ പരീക്ഷ എഴുതിയത്  ദമ്മാം ഇന്ത്യൻ സ്കൂളിലാണ്. 772 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതിൽ സയൻസ് വിഷത്തിൽ 97.8 ശതമാനം മാർക്ക് ലഭിച്ച സർവേഷ് ശിവാനന്ദൻ സൗദി തലത്തിൽ ഒന്നാം സ്ഥാനത്തു എത്തി.

99.6 ആണ് ഈ വർഷത്തെ ദമ്മാം സ്കൂളിലെ വിജയ ശതമാനം. അതേസമയം ജുബൈൽ ഇന്ത്യൻ സ്കൂൾ ഈ വർഷം നൂറുമേനി നേടി. റിയാദിലെയും ജിദ്ദയിലെയും ഇന്ത്യൻ സ്കൂളുകൾക്കും മികച്ച വിജയമാണ് ഈ വർഷം നേടാൻ കഴിഞ്ഞത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൻപിആർഡി
വിമത നീക്കവും ഡീൽ ആരോപണവും; പികെ ശശിയുടെ പടയൊരുക്കം എൽഡിഎഫിന് തലവേദനയാകുമോ?