സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം കുറഞ്ഞു

Published : Jun 03, 2017, 02:14 PM ISTUpdated : Oct 05, 2018, 04:09 AM IST
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം കുറഞ്ഞു

Synopsis

ദില്ലി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷe ഫലം പ്രഖ്യാപിച്ചു. 90.95 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാൾ അഞ്ചു ശതമാനം വിജയം കുറഞ്ഞു. കഴിഞ്ഞതവണ 96.21 ശതമാനമായിരുന്നു വിജയം. 99.21 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. ചെന്നൈ മേഖല 99.62 ശതമാനം വിജയം സ്വന്തമാക്കി.  78.09 ശതമാനമാണ് 13 ശതമാനം വിജയം കുറഞ്ഞ ദില്ലി മേഖലയിലെ വിജയം.
ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൗരന്മാർക്ക് 3 രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ, നിലവിൽ ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരിച്ചെത്തണമെന്നും നിർദ്ദേശം
'മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു, വണ്ടി തടഞ്ഞ് ബിജെപി'; അ‍ർധരാത്രി വാർത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗാളിൽ നാടകീയ രംഗങ്ങൾ