ജസ്നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Web Desk |  
Published : Jul 06, 2018, 01:31 PM ISTUpdated : Oct 02, 2018, 06:42 AM IST
ജസ്നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Synopsis

ജസ്നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കടയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്

മുണ്ടക്കയം: കാണാതായ ജസ്നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കടയിൽ നിന്നാണ് ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയത്. എന്നാൽ ഇത് ജസ്ന തന്നെയാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുംചൂടിനിടയിലും ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്