പാലക്കാട് ഐ.ഐ.ടിക്ക് കേന്ദ്രസര്‍ക്കാര്‍ 1217 കോടി രൂപ അനുവദിച്ചു

Web Desk |  
Published : Jul 21, 2018, 08:10 PM ISTUpdated : Oct 02, 2018, 04:23 AM IST
പാലക്കാട് ഐ.ഐ.ടിക്ക് കേന്ദ്രസര്‍ക്കാര്‍ 1217  കോടി രൂപ അനുവദിച്ചു

Synopsis

പാലക്കാട് ഐ.ഐ.ടി അടക്കം 12 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 8049.47 കോടി അനുവദിക്കാനാണ് തീരുമാനം 

​​ദില്ലി: പാലക്കാട് ഐ.ഐ.ടിക്ക് 1217.40 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു . കഴിഞ്ഞ ദിവസം ചേര്‍ന്ന ഹയര്‍ എഡ്യൂക്കേഷൻ ഫണ്ടിങ് ഏജന്‍സി ബോര്‍ഡ് യോഗത്തിലാണ് പണം അനുവദിക്കാൻ തീരുമാനച്ചതെന്ന് മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു . പാലക്കാട് ഐ.ഐ.ടി അടക്കം 12 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 8049.47 കോടി അനുവദിക്കാനാണ് തീരുമാനം 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

22 സ്വർണ്ണ താലികൾ 5 സ്വർണ്ണ പൊട്ടുകൾ സ്വർണ്ണ ആൾരൂപങ്ങൾ എല്ലാം പോയി, കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച
പണമയച്ചിട്ടുള്ളത് നൂറുകളക്കിന് ആളുകൾ, കീർത്തനയുടെ ഹെവി ബിസിനസ്, ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ