പാലക്കാട് ഐ.ഐ.ടിക്ക് 1217.40 കോടി അനുവദിച്ചു

 
Published : Jul 21, 2018, 08:09 PM IST
പാലക്കാട് ഐ.ഐ.ടിക്ക് 1217.40 കോടി അനുവദിച്ചു

Synopsis

പാലക്കാട് ഐ.ഐ.ടിക്ക് 1217.40 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു .

​​ദില്ലി: പാലക്കാട് ഐ.ഐ.ടിക്ക് 1217.40 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു . കഴിഞ്ഞ ദിവസം ചേര്‍ന്ന ഹയര്‍ എഡ്യൂക്കേഷൻ ഫണ്ടിങ് ഏജന്‍സി ബോര്‍ഡ് യോഗത്തിലാണ് പണം അനുവദിക്കാൻ തീരുമാനച്ചതെന്ന് മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു . പാലക്കാട് ഐ.ഐ.ടി അടക്കം 12 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 8049.47 കോടി അനുവദിക്കാനാണ് തീരുമാനം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി